Rima speaks about Manju Warrier's presence in WCC. Manju always supports actress and not openly attacking anyone based on this issue.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്. കഴിഞ്ഞ ജൂണ്‍ 24 ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത്. ഇതിനെതിരെ നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമണ്‍ ഇന്‍ സിനിമ കളക്ടീവും എത്തിയിരുന്നു.
#Dileep #WCC